Advertisement

സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

March 2, 2018
0 minutes Read
Safeer murderr

മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. അട്ടാപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് മണ്ണാര്‍ക്കാടുള്ള സഫീറിന്റെ വീട്ടിലേക്കും മുഖ്യമന്ത്രി എത്തിയത്. സഫീറിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി സഫീറിന്റെ മതാപിതാക്കളെ ആശ്വസിപ്പിച്ചു. കൊലപാതകത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഫീറിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top