Advertisement
ഉന്നാവോ ബലാത്സംഗക്കേസ്; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി...

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അടിവയറ്റില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാളെ മുതലാണ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം ദീര്‍ഘിപ്പിച്ച...

തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ്

കാ​വേ​രി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സം​ഘ​ട​ന​ക​ൾ. ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ...

വരാപ്പുഴ കസ്റ്റഡി മരണം; സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ സംഭവിച്ച ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍...

കുടുംബത്തെ പോറ്റാന്‍ വിധിക്ക് മുന്നില്‍ തോറ്റ് കൊടുക്കാതെ സണ്ണി; ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്…

ഏപ്രിൽ 7 മുതൽ 16 വരെ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ശ്രദ്ധേയമായ കാഴ്ചയാണ്...

ഫ്ളവേഴ്സ് സമ്മാനിച്ചത് മനോഹരമായ സന്ധ്യ; മേള കാണാന്‍ കൊച്ചുപ്രേമന്‍ എത്തി

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അപ്രതീക്ഷിത അതിഥിയായി പ്രശസ്ത സിനിമാ താരം കൊച്ചു പ്രേമൻ....

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’ ഏപ്രില്‍ 14ന് തന്നെ

നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാല്‍ തിയറ്ററുകളിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായതായി അണിയറപ്രവര്‍ത്തകര്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ‘ഗുസ്തി’പിടിച്ച് ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്....

നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു ഉപവസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഭക്ഷണത്തിന്റെ മെനു പുറത്ത്. പ്രധാനമന്ത്രിയ്ക്ക് പുറമെ ബി ജെ...

Page 16621 of 17242 1 16,619 16,620 16,621 16,622 16,623 17,242