കീഴാറ്റൂര്‍ സമരത്തെ എതിര്‍ത്ത് കിസാന്‍ സഭ രംഗത്ത്. പൊതു ആവശ്യങ്ങള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ തെറ്റില്ലെന്ന് കിസാന്‍ സഭ വ്യക്തമാക്കി. സ്വകാര്യാവശ്യത്തിനും...
നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്ന് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. ടിഡിപി വൈഎസ്ആർ കോൺഗ്രസ്സ് അംഗങ്ങളാണ് ബഹളം...
സംസ്ഥാനത്തെ ആദ്യ സ്ക്കൈ വാക്ക് കൊല്ലം നഗരത്തില്‍ വരുന്നു. ഈ വാര്‍ത്ത കൊല്ലം ചിന്നക്കട റൗണ്ടില്‍ നട്ടം തിരിഞ്ഞ എല്ലാ...
വായ്പ്പാ തട്ടിപ്പ് ആരോപിച്ച് കനിഷ്ക് ജ്വല്ലറിക്കെതിരെ സിബിഐക്ക് പരാതി. 824 കോടി രൂപ വായ്പയെടുത്തെന്നാണ് കനിഷ്ക് ജ്വല്ലറിയ്ക്കെതിരെയുള്ള പരാതി. എസ്ബിഐയുടെ...
ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. വളരെ വേഗത്തിലാണ് ഭൂഖണ്ഡം പിളരുന്നതെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താൻസാനിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ...
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പുലർച്ചെ...
ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന കാരണം പറഞ്ഞ് ചികിത്സയിലിരുന്ന കുട്ടിയുടെ യാത്ര നിഷേധിച്ച് സ്പെസ് ജെറ്റ്. കോഴിക്കോട് സ്വദേശിയായ ഇഷാനോടാണ്...
നവംബറില്‍ കേരളത്തില്‍ നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ കുറിച്ചുള്ള അനിശ്ചിതത്വം തീരുന്നില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ...
തിമഴ്നാട്ടിലെ പുതുക്കോട്ടൈയിൽ പെരിയാറിൻറെ പ്രതിമ തകർത്ത സംഭവത്തിൽ സി.ആർ.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്തിൽ കുമാർ എന്നയാളെയാണ് പൊലീസ്...
കീഴാറ്റൂരില്‍ ദേശീയ പാത വേണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. ദേശീയ പാത നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കൂട്ടായ്മ പ്രക്ഷോഭവുമായി സജീവമായിരിക്കുന്ന സാഹചര്യത്തിലാണ്...