എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി കൊച്ചിയിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. സുപ്രീംകോടതിയുടെ ഉത്തരവ്...
മലയാറ്റൂരില്‍ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി ജോണി പിടിയില്‍. കുരിശുമുടിയിലെ മുന്‍ കപ്യാരാണ് ജോണി. ജോലിയില്‍ നിന്ന് പിരിച്ച്...
ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ബംഗളുരുവിലാണ് സംഭവം. സ്വകാര്യ സ്കൂൾ ജീവനക്കാരനായ ശ്രീനിവാസാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ്...
തെറ്റായ സര്‍വ്വേ നമ്പറില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഔദ്യോഗിക പിഴവ് മാത്രമാണെന്ന് ആലപ്പുഴ ജില്ലാ...
മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. അട്ടാപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ...
ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണത്തിന് ഉത്തരവ്. അഴിമതി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് നടപടി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടി. ഓഖി ദുരന്തത്തില്‍...
ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവിനെ ഇത് കാര്യമായി ബാധിച്ചേക്കാം....
ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികള്‍ക്ക് 200...
രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. രാഷ്ട്രീയ സംഘർഷ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യമനുവദിക്കുന്നത് ആശാസ്യമല്ല എന്നും കോടതി....
തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍...