താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ....
കുവൈത്തിൽ താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി രണ്ടു മാസത്തേക്ക് കൂടി നീട്ടി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ്...
കാട്ടാക്കടയിൽ സ്വകാര്യ സ്കൂൾ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന്...
കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസർകോട് ബദിയടുക്ക സ്വദേശി അക്ഷിതയാണ് മരിച്ചത്. സംഭവത്തിൽ സഹപാഠിയായ സുള്ള്യ സ്വദേശി കാർത്തിക്...
കണ്ണൂര്‍ ചന്തേരി ടൗണിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...
അവിഹിത ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗറിലാണ് സംഭവം. ആസാദ്...
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ക്കായി കോൺഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ഫണ്ട് ശേഖരണത്തിനിടെ ആക്രമണം. ഉള്ള്യേരി ബൂത്ത് പ്രിസിഡന്റ്...
പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫയർ സ്റ്റാർ വജ്ര കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ...
നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...
കണ്ണൂര്‍ കളക്ട്രേറ്റിലാണ് യോഗം ചേരുന്നത്. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന് സംബന്ധിക്കും. എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ...