ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ വിയറ്റ്നാമിൽ 19 പേർ മരിച്ചു. മധ്യ-വടക്ക് വിയറ്റ്നാമിലാണ് സൺ ടിൻ ചുഴലിക്കാറ്റും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായത്....
തീവ്രസ്വഭാവമുള്ള ചിലരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ച മീശയുടെ എഴുത്തുകാരന് കേരള സര്‍ക്കാറിന്റെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്....
നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്ന പരാതിക്ക് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പോലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം....
ലോറി സമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കസബ പോലീസാണ് മൂന്ന് പേരെ...
അദാനിക്കും അമ്പാനിക്കും നോട്ട് നിരോധനത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. രാജസ്ഥാനിലെ ബിജെപി എംഎൽഎ ഭവാനി സിങ്ങ് രാജാവത്താണ്...
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍...
സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് നടന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ചടങ്ങില്‍ മോഹന്‍ലാല്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര...
വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍...
കരുനാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തി കൊന്നു. കൊലപാതകത്തിന് ശേഷം വെള്ളക്കെട്ടിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക്...
ഇറാന് പ്രസിഡന്റ് റൂഹാനിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ ഇറാന് അനുഭവിക്കേണ്ടിവരുമെന്ന്...