Advertisement
ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടികൂടി

വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടികൂടി. തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ നിന്ന് എത്തിച്ച മത്സ്യമാണിത്. പുതുപ്പണത്ത് നിന്നാണ് ഇത്രയും...

“രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു”: മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ലോക്‌സഭയില്‍

മോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ ചൂടുപിടിക്കുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് ഗ്രേസ് മാർക്ക്; ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് 196 മാർക്ക് ഗ്രേസ് മാർക്ക് നൽകിയ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവ് സുപ്രീം...

കാസര്‍കോട്ട് പാളത്തില്‍ വിള്ളല്‍

കാസര്‍കോട്ട് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്....

ഓണത്തിന് മുന്‍പേ ക്ഷേമപെന്‍ഷന്‍ കയ്യിലെത്തും; മുന്‍കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

ഓണത്തിന് മുന്‍പായി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍. 42,17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍, 8,73,504...

ജെസ്‌ന തിരോധാനം; സുപ്രധാന വിവരം കിട്ടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സുപ്രധാന വിവരം കിട്ടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പക്ഷേ പൂർണ്ണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അൽപ്പം കൂടി സമയം വേണമെന്നും സർക്കാർ...

എറണാകുളം, തൃശൂർ അരി മില്ലിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന

എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ അരി മില്ലിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പെരുമ്പാവൂരിലെ കീർത്തി, നിറപറ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇവിടുത്തെ...

അവിശ്വാസത്തെ പ്രതിരോധിക്കാന്‍ ബിജെപി; ഊഴം കാത്ത് കോണ്‍ഗ്രസ്

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്മോലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ടിഡിപി എം.പി ടി.എസ്. ശ്രീനിവാസനാണ് സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അതിന് ശേഷം...

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍...

കെവിൻ വധം; ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി

കെവിൻ വധക്കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി. കെവിൻ വധത്തിൽ മുഖ്യസൂത്രധാരൻ ചാക്കോയാണെന്നും പ്രതികൾക്ക് പണവും മറ്റും ഒരുക്കിയത്...

Page 16728 of 17757 1 16,726 16,727 16,728 16,729 16,730 17,757