അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കൊലകുറ്റത്തിന് കേസ് എടുത്തു. പശ്ചിമബംഗാള്‍ സ്വദേശിയായ മാണിക്...
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്ലസ് ടു തലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....
റഷ്യന്‍ ലോകകപ്പിന് ഫ്രഞ്ച് മുത്തത്തോടെ പരിസമാപ്തി. കാല്‍പന്ത് ആരാധകരുടെ കണ്ണും കാതും വിശ്രമിക്കാതിരുന്ന 30 ആഘോഷ ദിനങ്ങള്‍. ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍...
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ...
നാളെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പോലീസ് വിട്ടയച്ചതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു....
അഭിമന്യു വധക്കേസിൽ പീഡനം ആരോപിച്ച് പൊലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഭർത്താക്കൻമാരെയും മക്കളേയും കസ്റ്റഡിയിലെടുക്കുകയും അന്യായ തടങ്കലിൽവെച്ച് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് മൂന്നു...
കഴിഞ്ഞ ദിവസം സകേത് കോംപ്ലെക്‌സിൽ സീനിയർ അഭിഭാഷകൻ തന്റെ ചേമ്പറിൽവെച്ച് വനിതാ അഭിഭാഷകയെ പീഡിപ്പിച്ച സംഭവത്തിൽ ഡൽഹി ഹൈക്കോടതി ആക്ടിങ്ങ്...
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള...
ലൂയിസ് രാജകുമാരന്റെ മാമോദീസ ചടങ്ങ് നടന്നു. വില്ല്യം രാജകുമാരന്റെയും കേറ്റ് മിഡിൽറ്റണിന്റേയും മൂന്നാമത്തെ കുട്ടിയാണ് ലൂയിസ് രാജകുമാരൻ. സെന്റ് ജേംസ്...
ക്വാറി ലോബിക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. സർക്കാർ ഭൂമിയിൽ ക്വാറി നടത്തുന്നവർ റോയൽറ്റിയും നഷ്ടപരിഹാരവും നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിൽ...