വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമ്മനിയിൽ അഞ്ചും നെതർലൻഡ്‌സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ...
പോലീസ് സേനയിൽ വൻ അഴിച്ചുപണി. ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റിക്കൊണ്ടാണ് പോലീസിൽ അഴിച്ചുപണി. നടിയെ ആക്രമിച്ച കേസിൻറെ വിചാരണ...
ചരക്ക് സേവന നികുതിയിൽ 29 ഉത്പന്നങ്ങളുടെയും 53 സേവനങ്ങളുടേയും നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ കുറച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ്...
ഭക്ഷ്യ വിഷബാധയേറ്റ നിലയിൽ തോന്നയ്ക്കൽ എൽ.പി. സ്‌കൂളിലെ 98 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില...
നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലോ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ലോ കോളേജുമായി ബന്ധപ്പെട്ട നാല് പേര്‍ക്കെതിരെ പോലീസ്...
കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി എത്തുന്നു....
മാനഭംഗക്കേസിൽ പ്രതിയുടെ വധശിക്ഷ 25 വർഷം കഠിന തടവായി ഹൈക്കോടതി കുറച്ചു. ഓച്ചിറ സ്വദേശി 27 കാരൻ വിശ്വരാജന് ആലപ്പുഴ സെഷൻസ്...
മാര്‍ച്ച് 12ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷയാണ് മാര്‍ച്ച് 28-ാം തിയതിയിലേക്ക് മാറ്റിയത്. വൈകുഠസ്വാമി ജന്മദിനത്തിന്റെ അവധി പ്രമാണിച്ചാണ് പരീക്ഷ തിയതിയിലെ...
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസിലെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ പുതിയ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസ് കുര്യന്‍ ജോസഫ്,...
കൊല്ലത്ത് കുരീപ്പള്ളിയില്‍ സ്വന്തം മകനെ കൊന്ന് മൃതശരീരം തീയിലിട്ട് കത്തിച്ച കേസില്‍ പ്രതിയായ അമ്മയെ തെളിവെടുപ്പിനായ് പോലീസ് കൊല്ലത്തെ വീട്ടിലെത്തിച്ചു....