അനധികൃത സ്വത്ത് കേസില്‍ കെ.ബാബുവിനെതിരായ നിലപാട് മാറ്റി വിജിലന്‍സ്. ബാബുവിന്റെ ബിനാമിയെന്ന് പറഞ്ഞ് പ്രതിചേര്‍ക്കപ്പെട്ട പി.എസ് ബാബുറാമിനെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ്...
മുടങ്ങികിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ ഇനത്തില്‍ 60 കോടി സര്‍ക്കാര്‍ അനുവദിക്കും. പെന്‍ഷന്‍ തുക...
പീഡനക്കേസില്‍ എസ്‌ഐ അറസ്റ്റില്‍.പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഐഎസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാരാരിക്കുളം പ്രൊബേഷണറി എസ്‌ഐ ലൈജുവാണ് അറസ്റ്റിലായത്....
സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ. തുടര്‍ച്ചയായി അംപയറോട് കയര്‍ത്തതിനാണ് കോഹ്‌ലിക്ക് പിഴ...
ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത കേട്ടാൽ ആദ്യം ചോദിക്കുക ‘അവൾ ധരിച്ചിരുന്ന വേഷം എന്തായിരുന്നു ?’ എന്നായിരിക്കും. കാരണം...
കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെയും കോടതി നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല്...
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വാദങ്ങള്‍ വാസ്തവമല്ലെന്നും വിശദീകരിച്ച് സി.മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ...
ലാക്റ്റലിസിന്റെ പാല്‍പ്പെടിയില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തി.വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള ലോകത്തിലെ തന്നെ വലിയ പാലുത്പാദക കമ്പനിയാണ്...
ലോയ കേസ് സുപ്രീംകോടതിയിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് തന്നെ പരിഗണിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും കോടതിയിൽ മുദ്രവെച്ച...
എന്‍സിപിയില്‍ നിന്ന് മന്ത്രിമാരായിരുന്ന തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ പേരിലുള്ള കേസുകള്‍ ഒത്തുതീരുന്നതുവരെ പാര്‍ട്ടി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലന്ന് എന്‍സിപി...