കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...
കോഴിക്കോട് വെറ്റിലപ്പാറ ചീങ്കണ്ണിപ്പാലത്തെ തടയിണയില്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കളക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തടയണയിലെ വെള്ളം ഒഴുക്കി...
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ചുവടെ പറയുന്ന കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്...
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ വസ്തുതയുണ്ടെന്ന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്. ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍...
എസ്എഫ്‌ഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നടത്തിയ വിമര്‍ശനം അനവസരത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
ബിസിനസ് രംഗത്തെ തിളങ്ങും താരങ്ങളൊന്നിച്ച് സമ്മര്‍ ക്യാംപില്‍ പങ്കെടുക്കും. ബില്യണയേഴ്‌സ് സമ്മര്‍ ക്യാംപില്‍ ബൈക്കിങ്ങും , ഗോള്‍ഫിങ്ങുമൊക്കെയായി ആഘോഷിക്കുമ്പോഴും ഇവരുടെ...
ലോകം മുഴുവന്‍ ഒരേ മനസോടെ കാത്തിരുന്ന നാളുകള്‍…ആ കുരുന്ന് ജീവനുകള്‍ അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രങ്ങള്‍ക്കും മാത്രമല്ല ഈ ലോകം മുഴുവനും...
പ്രൈം ഡേയില്‍ തെരഞ്ഞെടുത്ത സാധനങ്ങള്‍ മണിക്കൂറിനുള്ളില്‍ ഡെലിവറി ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആമസോണ്‍. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രൈം...
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും ജില്ലയിലെ പ്രൊഫഷനൽ...
ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രബർത്തിയുടെ മകൻ വിവാഹതിനായി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കാനായി പെൺകുട്ടിക്ക് മരുന്നു നൽകിയ...