തോമസ് ചാണ്ടിയുടെ ഹര്‍ജിയിലെ ബെഞ്ച് മാറ്റം വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി. ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവരടങ്ങുന്ന...
ഒന്നാം ഇന്നിംഗ്‌സില്‍ 77 റണ്‍സിന്റെ ലീഡ് നേടിയ സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞു. 65/2 എന്ന നിലയില്‍ നാലാം ദിനം...
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പ്രത്യേക പരിഗണനയ്ക്കായ് സുപ്രീം കോടതി വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ...
ആട് 2 ശ്രദ്ധേയമായെങ്കിലും കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഷാജി പാപ്പന്റെ മുണ്ടാണ്. ഉടുക്കുമ്പോൾ ഒരു നിറം, മടക്കി കുത്തുമ്പോൾ...
എതിര്‍പ്പിനെ തുടര്‍ന്ന് റിലീസ് നീണ്ട് പോയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഈ മാസം 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്...
പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകുമോ എന്ന് കേരളത്തോട് സുപ്രീംകോടതി. കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം...
ആര്‍എസ് വിമലിന്റെ കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍ കര്‍ണ്ണനാകുന്നത് പൃഥ്വിരാജല്ല. കര്‍ണ്ണന്റെ വിശേഷങ്ങളുമായി ഇതുവരെ എത്തിയത് പൃഥ്വിയായിരുന്നു. എന്നാല്‍ തമിഴ് സൂപ്പര്‍...
സന്തോഷ് ട്രോഫി ഫുട്‌ബോളിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശി രാഹുല്‍ വി.രാജാണ് ടീം ക്യാപ്റ്റന്‍....
സ്വവർഗാനുരാകികളായ ബാരിയുടേയും ടോണിയുടേയും ഏക മകളാണ് സാഫ്രൺ. സാഫ്രണിന്റെ ജീവിതരീതിയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായായിരിക്കുന്നത്. സ്വവർഗാനുരാകികളായ ബാരിയും...
ശ്രീലങ്കയുടെ മിന്നും ബാറ്റ്സ്മാര്‍ സനത് ജയസൂര്യ നടക്കുന്നത് ഊന്നുവടിയുടെ സഹായത്തോടെ. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ജയസൂര്യയുടെ നടപ്പ് ഊന്നുവടിയിലായത്. വിരമിക്കലിന്...