Advertisement
കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിയില്‍ എത്തും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ഇന്ന് വിധി പറയും. അങ്കമാലി...

കലോത്സവം; അപ്പീലുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിലെ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.  അപ്പീലുകള്‍ അനുവദിക്കുന്നതിന് മുമ്പ്  സര്‍ക്കാറിന്റെ വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാറിന്റെ...

തീയറ്ററുകളില്‍ ദേശീയഗാനം വേണ്ടെന്ന ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍

സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കണമെന്ന ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍. ജസ്റ്റിസ്...

സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോണ്ടിച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി...

ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളിലെ സ്തംഭവനാവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍...

എല്ലാ റെയില്‍വേ സ്റ്റേഷനിലും വൈഫൈ

രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി വരുന്നു.ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതി. 2019മാര്‍ച്ചിനുള്ളില്‍ പദ്ധതി...

കേപ്ടൗണില്‍ തകര്‍ന്ന് തരിപ്പണമായി ഇന്ത്യ; 77 റണ്‍സിന്റെ തോല്‍വി

രണ്ടാം ഇന്നിംഗ്‌സില്‍ സൗത്താഫ്രിക്കയെ 130 റണ്‍സിന് പിടിച്ചുകെട്ടിയിട്ടും കേപ്ടൗണില്‍ ഇന്ത്യക്ക് വിജയിക്കാനായില്ല. 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്...

മുഖ്യമന്ത്രിക്കും മണിക്കും സിപിഐയുടെ വിമര്‍ശനം

പത്തനംതിട്ടയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും എം.എം മണിക്കും രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ മണി സ്വീകരിച്ച നിലപാട് തെറ്റാണെന്നും...

ട്രംപ് ടവറില്‍ തീപിടുത്തം; ആളപായമില്ല

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി. 58 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലായാണ്...

മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കും; കേന്ദ്ര നിയമമന്ത്രി

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ട്രിബ്യൂണല്‍ റിപ്പോര്‍ട്ടറായ വനിതക്കെതിരെ...

Page 16757 of 17013 1 16,755 16,756 16,757 16,758 16,759 17,013