Advertisement
സജി ബഷീറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്?

നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനും ഒട്ടേറെ വിജിലന്‍സ് കേസുകളില്‍ അന്വേഷണത്തിന് വിധേയനുമായ സജി ബഷീറിനെ കെല്‍പാം എം.ഡിയായി നിയമിച്ച് സര്‍ക്കാര്‍....

വോഗ് കവർ ഗേളായി കരീന കപൂർ; ചിത്രങ്ങൾ

ഗർഭകാലത്തിന് ശേഷം മിക്കവരും തടിവെച്ച് അാരവടിവെല്ലാം നഷ്ടമായാണ് കാണപ്പെടുന്നത്. എന്നാൽ തൈമുർ പിറന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ കരീന കപൂർ...

ചൈനയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു

ചൈനയില്‍ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈനയുടെ കിഴക്കന്‍ തീരത്താണ് ശനിയാഴ്ച രാത്രി എട്ടിന്...

കാർബണിലെ രണ്ടാമത്തെ ഗാനം പുറത്ത്

ഫഹദ് ഫാസിൽ മംത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന കാർബൺ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. മുന്നറിയിപ്പിന് ശേഷം വേണു...

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുത്; പാര്‍ലമെന്ററി സമിതി

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷം സമയം അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. അതിനാല്‍ തന്നെ എയര്‍ ഇന്ത്യ...

ആധാര്‍ വിവരങ്ങള്‍ ചോരല്‍; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് ബാലചന്ദ്ര മേനോൻ

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം...

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു...

ഓഖി ദുരന്തം; മത്സ്യതൊഴിലാളികളുടെ പ്രതിഷേധം ശക്തം

ഓഖി ആഞ്ഞടിച്ചിട്ട് ഒരു മാസത്തിനിപ്പുറവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു....

ഫേസ്ബുക്കില്‍ വീണ്ടും വൈറലായി മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം

ഒടിയന് വേണ്ടി സ്ലിം ആയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരെ ദിനംപ്രതി ആവേശത്തിലാഴ്ത്തുകയാണ്. അതിനിടയില്‍ മകന്‍ പ്രണവിനൊപ്പമുള്ള പുതിയ ഫോട്ടോ മോഹന്‍ലാല്‍...

Page 16760 of 17010 1 16,758 16,759 16,760 16,761 16,762 17,010