തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഈ നിലപാട്സര്‍ക്കാര്‍ അറിയിച്ചു ഉപഗ്രഹ റിപ്പോര്‍ട്ടടക്കമുള്ള രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 15...
കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വിവാദ വിശദീകരണം തള്ളി മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ തള്ളിയാണ് കെഎസ്ആര്‍ടിസിയെ...
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് നടി അമല പോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച്. അമലയുടെ കാര്‍ രജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ചമച്ചെന്ന...
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു....
പൂരങ്ങളുടെ നാട്ടില്‍ കലോത്സവത്തിന്റെ പൂരം കൊടിയേറുമ്പോള്‍ കുടമാറ്റത്തിനെന്ന പോലെ രഹസ്യ ഐറ്റങ്ങള്‍ ഒരുപാടുണ്ട് അണിയറയില്‍. അക്കൂട്ടത്തിലെ ഒരെണ്ണം ഇപ്പോള്‍ പുറത്ത്...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണ് പിന്മാറ്റമെന്ന്...
സര്‍ക്കാരിനെതിരെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി സംഘടന രംഗത്ത്. കെഎസ്ആര്‍ടിസിക്ക് സഹായമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് സംഘടന മുന്നോട്ട് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഇടതുവിരുദ്ധ...
ഭീകരവാദ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പാക്കിസ്ഥാനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തി വച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്...
സൈബര്‍ ലോകത്തെ ഒന്നടങ്കം ഭൂതക്കണ്ണാടി എടുപ്പിച്ച ഒരു ചിത്രമാണിത്. ബ്രിട്ടീഷ് ആര്‍മിയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തില്‍...
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ ചലച്ചിത്രതാരം അമല പോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ...