Advertisement
ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ല; തൃശൂർ ജില്ലാ ഭരണകൂടം

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കയ്യേറ്റമുണ്ടെന്ന ആരോപണം തെളിയിക്കുന്ന രേഖകൾ...

നാളെ ഭാരത് ബന്ദ്

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ...

മുകുൾ വാസ്‌നിക്കിനെതിരെ നേതാക്കളുടെ പരാതി

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെതിരെ നേതാക്കളുടെ പരാതി. ചില മുതിർന്ന നേതാക്കളും എംപിമാരിൽ ചിലരും രാഹുൽ...

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ഇത്തവണ നിരോധനം 52 ദിവസത്തേക്ക്

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലൈ 31വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 52 ദിവസമാണ്...

നേതാക്കൾക്കെതിരെ കടുത്ത മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വീഡിയോ

കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധം ആളികത്തുന്നു. വെള്ളിയാഴ്ച രാത്രി പാലായിൽ നേതാക്കൾക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ്...

ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ശവപ്പെട്ടിയിൽ; ഡിസിസി ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം

എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത്...

റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കടലുണ്ടിക്കടുത്ത് ട്രാക്കിൽ മരം വീണതിനാൽ ഒരു ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കടലുണ്ടി ഗേറ്റിനും മണ്ണൂർ ഗേറ്റിനും ഇടയിലാണ് മരം...

സിറിയയിൽ വ്യോമാക്രമണം; 44പേർ കൊല്ലപ്പെട്ടു

സിറിയയിലെ ഇദ് ലീബിലുണ്ടായ വ്യോമാക്രമണത്തിൽ 44പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സിറിയയിൽ വിമതർക്ക് ആധിപത്യമുള്ള ഇദ് ലീബ് പ്രവിശ്യയിലെ...

കേരളത്തിൽ നാളെ ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ നാളെ രാത്രി 11 .30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും...

കേരളതീരത്ത് ശക്തമായ കാറ്റിനു സാധ്യത

വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ...

Page 16794 of 17656 1 16,792 16,793 16,794 16,795 16,796 17,656