ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഭാഗ്യലക്ഷ്മി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. എംഎന്‍ സ്മാരകത്തിലെത്തിയാണ്...
നികുതിവെട്ടിപ്പ് കേസില്ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ചോദ്യം ചെയ്തേക്കും. ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍....
അമേരിക്കയിൽ ആംട്രാക്ക് പാസഞ്ചർ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന്...
ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത്സ്യത്തൊഴിലാളികളെ കാണാൻ പൂന്തുറയിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്കൂളിൽ...
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 71 ബോട്ടുകൾ...
കുതിവെട്ടിക്കാൻ വേണ്ടി ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്ത സംഭവത്തിൽ നടൻ ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ക്രൈം ബ്രാഞ്ച്...
ഗുജറാത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോള്‍ ദേശീയ ശ്രദ്ധ കിട്ടേണ്ട ഒരു നായകന് ഗുജറാത്തിലെ നിയമസഭയിലേക്ക്...
ഒരു കോളേജില്‍ ഒരു ഡാന്‍സ് ട്രൂപ്പിന് രൂപം നല്‍കുക, വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാലഘട്ടത്തെയും പോരാട്ടങ്ങളേയും ഒരു ഷോര്‍ട്ട് ഫിലിമിലൂടെ...
മലയാളത്തിന്റെ ഹാസ്യതാരം ധര്മജന് ബോള്‍ഗാട്ടി തമിഴിലേക്ക്. ധര്‍മ്മജന്റെ ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ്...
തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ ചോദ്യങ്ങളുന്നയിച്ച് നടന് പ്രകാശ് രാജ്. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, ഈ...