സിനിമാ താരം സൗബിൻ സാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ....
നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി കംമ്പോഡിയയിലേക്ക് പോയതാണ് ശാലിനി സരസ്വതിയും ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയും. പ്രത്യക്ഷത്തില്‍ ഇരുവരും മാത്രമാണ് യാത്ര...
പെൻഷൻ വിതരണത്തിന് 1544 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. സെപ്തംബർ മുതൽ നവംബർ വരെയുള്ള പെൻഷനാണ് ക്രിസ്തുമസ്...
മുന്നണിപ്രവേശനത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്ന് മാണി. ഏത് മുന്നണിയെന്ന് ചാടിക്കേറി തീരുമാനമെടുക്കില്ലെന്നും മുന്നണിയിൽ ചേരാൻ ആരെയും അങ്ങോട്ട് സമീപിക്കില്ലെന്നും മാണി...
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് തന്റെ അമ്മയായ സോണിയ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്...
ഗൾഫിൽ തണുപ്പ് കാലമായതോടെ മരുഭൂമിയിലെ ക്യാമ്പുകൾ സജീവമായി. ആയിരകണക്കിന് ആളുകളാണ് മരുഭൂമിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. നഗരത്തിൽ നിന്ന്...
കോഴിക്കോട് മാവൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്കും ട്രിപ്പറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മാവൂര്‍ പെരുവയലിലാണ് സംഭവം. accident...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി നാശനഷ്ടങ്ങളുണ്ടായതായാണ്...
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. രാത്രി 12.15ന് കൊച്ചി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്....
സിനിമ കൊട്ടകകൾ വീണ്ടും ഉത്സവ ലഹരിയിലേക്ക്.പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ആറോളം സിനിമകളാണ് ക്രിസ്തുമസ് റീലീസായി തിയ്യേറ്ററുകളിൽ എത്തുന്നത്. രാജാധിരാജക്ക് ശേഷം അജയ്...