Advertisement
പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞുനില്‍ക്കാമെന്ന് പിജെ കുര്യന്‍; കണ്‍വീനറായി തുടരാന്‍ പ്രാപ്തിയുണ്ടെന്ന് തങ്കച്ചനും

കാലാകാലങ്ങളായി അധികാര കസേരയില്‍ ഇരിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പുതുമുഖങ്ങള്‍ക്കായി സ്ഥാനമൊഴിയണമെന്ന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളുടെ ആവശ്യത്തെ മുഴുവനായി അംഗീകരിക്കാതെ മുതിര്‍ന്ന...

നിപ; കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് പേരാമ്പ്രയിലാണ് ആദ്യം നിപ ബാധ...

മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തെ വിമര്‍ശിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍

പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാവലയം അരോചകമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രത്തിന്റെ ആവശ്യമില്ലെന്നും...

കെവിന്റെ കൊല; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

കെ​വി​ൻ കൊ​ല​ക്കേസി​ലെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ്രത്യേക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. കെ​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത...

നിപയ്ക്ക് ഹോമിയോപതിയില്‍ മരുന്നില്ലെന്ന് ആരോഗ്യ വകുപ്പ്

നി​പ്പാ വൈ​റ​സി​നു ഹോ​മി​യോ​​പ്പതി​യി​ൽ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി. നിപ വൈറസിനെ പ്രതിരോധിക്കാമെന്ന് കാണിച്ച് വിതരണം ചെയ്ത ഹോമിയോ ഗുളിക കഴിച്ചവര്‍ക്ക്...

ദുരൂഹതകള്‍ ബാക്കി; കെവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം സ്വദേശി കെവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മുങ്ങി മരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. എന്നാല്‍, അസ്വാഭാവിക മരണത്തിനുള്ള സാധ്യതകള്‍...

ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കൂ, ത്രിപുരയെ വികസിപ്പിക്കൂ…; ഉപദേശവുമായി ബിപ്ലബ് കുമാര്‍

കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ...

ഹസനും തങ്കച്ചനും മാറും; കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എംഎം ഹസനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പിപി തങ്കച്ചനെയും മാറ്റുമെന്ന് എഐസിസി. എന്നാല്‍,...

പെട്രോള്‍ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന്  ഒൻപത് പൈസ കുറഞ്ഞ് 81.26 രൂപയാണിപ്പോള്‍.  ഡീസലിന്...

‘ആരെയും മുകളില്‍ നിന്ന് കെട്ടിയിറക്കണ്ട’; കോണ്‍ഗ്രസിനുള്ളില്‍ കലാപം രൂക്ഷം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കലാപം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് തന്നെ അടിമുടി മാറ്റത്തിന്...

Page 16806 of 17643 1 16,804 16,805 16,806 16,807 16,808 17,643