പ്രധാനമന്ത്രി നരേന്ദ്ര മോഡിയക്കെതിരെ ആരോപണവുമായി അസം ഖാന്‍ എത്തുന്നത് ഇത് ആദ്യമല്ല. ഇത്തവണത്തെ ആരോപണം ഗൂഗിളിനെ ഉദ്ദരിച്ചാണ്. ലോകത്തെ 10...
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും തെരെഞ്ഞെടുക്കപ്പെടുക എന്നതാണ് ബി.ജെ.പി. യിലെ ഇപ്പോഴത്തെ ചര്‍ച്ച. കുമ്മനം രാജശേഖരന് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ്...
അല്‍ഖൈ്വദ ഭീകരന്‍ എന്ന് സംശയിക്കുന്ന ആസിഫ് എന്നയാളെ ഡെല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 41 കാരനായ ആസിഫ് ഉത്തര്‍പ്രദേശിലെ...
നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. ഇന്നത്തെ സമ്മേളനത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പങ്കെടുക്കുന്നില്ല. ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍...
വിവാദങ്ങള്‍ക്കൊടുവില്‍, മുന്‍മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി. അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു. കൊല്ലം എസ്.എന്‍. കോളേജിന്...
ഐപിഎല്‍ താര ലേലത്തില്‍ മഹേന്ദ്ര സിങ് ധോണിയെ പൂനെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂനെ മുന്‍ ചെന്നൈ സൂപ്പര്‍കിങ്‌സ്...
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെമാല്‍ പാഷ...
പ്ലൂട്ടോയുടെ സ്‌റ്റൈലന്‍ കളര്‍ചിത്രങ്ങളുമായി ന്യൂ ഹൊറൈസന്‍സ് സ്‌പേസ് ക്രാഫ്റ്റ് വീണ്ടുമെത്തി. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ചിത്രങ്ങള്‍ പുറത്ത്...
സിനിമലോകത്തിന്റെ നെടുംതൂണാണ് ആദ്യകാല സൂപ്പര്‍ ഹീറോയായ ദിലീപ് കുമാര്‍ എന്ന് ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍. ദിലീപ് കുമാറിന് പത്മഭൂഷന്‍ നല്‍കി...
ഇന്ന് രാവിലെ 7 മണിയോടെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം...