Advertisement
ഹസനും തങ്കച്ചനും മാറും; കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എംഎം ഹസനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പിപി തങ്കച്ചനെയും മാറ്റുമെന്ന് എഐസിസി. എന്നാല്‍,...

പെട്രോള്‍ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന്  ഒൻപത് പൈസ കുറഞ്ഞ് 81.26 രൂപയാണിപ്പോള്‍.  ഡീസലിന്...

‘ആരെയും മുകളില്‍ നിന്ന് കെട്ടിയിറക്കണ്ട’; കോണ്‍ഗ്രസിനുള്ളില്‍ കലാപം രൂക്ഷം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കലാപം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് തന്നെ അടിമുടി മാറ്റത്തിന്...

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് മരണം

കണ്ണൂര്‍ പയ്യാവൂരില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ കാറ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപുരത്തിന് സമീപം ചതുംരപുഴയിലാണ് സംഭവം. പോസ്റ്റില്‍ ഇടിച്ച...

സ്റ്റേഷന്‍ ചുമതല സിഐമാര്‍ക്ക് നല്‍കണം

എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശം. എഡിജിപി ആനന്ദകൃഷ്ണ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഐമാര്‍ ഇല്ലാത്ത...

മൂന്നിലേറെ കൈകാലുറകള്‍, ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള N95മാസ്ക് നിപയോടൊപ്പം ഇറങ്ങി നില്‍ക്കുന്ന നഴ്സുമാരുടെ ജീവിതം

കേരളത്തിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും, പൊതു സമൂഹത്തിലും നിപ്പാ വൈറസിനെയും,സര്‍ക്കാര്‍ ഇടപെടലിനെയും കുറിച്ച് ഇടതടവില്ലാതെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, തിരശ്ശീലയ്ക്കു പിന്നില്‍ PPE...

സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും.  സർക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകർത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോർട്ട്....

കാശ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം; രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കാഷ്മീർ അതിർത്തിയിലെ അക്നൂർ മേഖലയിൽ പാക് ഷെല്ലാക്രമണം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു.  രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. മേഖലയിൽ...

കിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീര്‍ന്നു

കിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രഖ്യപിച്ച ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്....

നിപ; ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഒരാള്‍ക്ക് സസ്പെന്‍ഷന്‍

നിപ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം...

Page 16934 of 17771 1 16,932 16,933 16,934 16,935 16,936 17,771