Advertisement

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് മരണം

June 3, 2018
1 minute Read
accident

കണ്ണൂര്‍ പയ്യാവൂരില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ കാറ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപുരത്തിന് സമീപം ചതുംരപുഴയിലാണ് സംഭവം. പോസ്റ്റില്‍ ഇടിച്ച കാറ് പുഴയിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി ലൈന്‍ പൊട്ടി കാറിന് മുകളില്‍ വീണ് ഷോക്കേറ്റാണ് കാറിലുള്ളയാള്‍ മരിച്ചത്. മരിച്ച രണ്ടാമത്തെയാള്‍ റോഡരികിലാണ് കിടന്നത്. ഇയാള്‍ കാറിടിച്ച് മരിച്ചതാണെന്ന് കരുതുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top