കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി എഎല്‍...
യാത്രയ്ക്ക് ഇടയിൽ ചൈനീസ് യാത്രവിമാനത്തിന്റെ കോക്പിറ്റ് വിൻഡോ തകർന്നു. ഇതിനെ തുടർന്ന് പൈലറ്റിനു പരിക്കേറ്റു. എയർബസ് എ319 വിമാനമാണ് അപകടത്തിൽ...
കര്‍ണാടകത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്ന് ഉറച്ച് പറഞ്ഞ് കോണ്‍ഗ്രസ്. സഖ്യ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു....
പത്ത് വയസ്സുകാരിയെ തീയറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ ഉണ്ടായ വീഴ്ചയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എസ്ഐ കെ.ജി ബേബിയ്ക്കാണ് റിപ്പോര്‍ട്ട്....
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷനാണ് ക്യാമറ സ്ഥാപിക്കണമെന്ന് പറഞ്ഞത്. പരാതിയുമായി സ്‌റ്റേഷനിലെത്തുന്നവർക്കു...
ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഡൽഹിയിൽ പൊടിക്കാറ്റ്...
പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ ഉണ്ണി മുകുന്ദന്റെ വിടുതല്‍ ഹര്‍ജി തള്ളി. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി...
റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ 1072 തടവുകാർക്ക് മോചനം. ദുബൈയിൽ 700 പേരെയും, റാസൽഖൈമയിലെ 302 പേരെയും, അജ്മാനിൽ 70 പേരെയുമാണ്...
തീയറ്റർ പീഡനക്കേസിൽ സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരെ പോക്സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും...
ഉത്തർപ്രദേശിലെ വരാണസിയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്ന് വീണ് 12 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർ ഇനിയും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....