Advertisement

ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്നു; 12 മരണം

May 16, 2018
0 minutes Read
up flyover collapsed

ഉത്തർപ്രദേശിലെ വരാണസിയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്ന് വീണ് 12 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർ ഇനിയും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

ഒരു ഓട്ടോറിക്ഷയും മിനിബസും നാല് കാറുകളും അപകടത്തിൽ പൂർണമായും തകർന്നു. ഫ്‌ളൈഓവറിന്റെ ബീമുകൾ വാഹനങ്ങൾരക്ക് മുകളിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top