കര്‍ണാടകത്തില്‍ ബിജെപിയെ വാഴിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ജെഡിഎസുമായി സഖ്യത്തില്‍ ചേര്‍ന്ന് കര്‍ണാടകം കീഴടക്കാനാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കം. ജെഡിഎസിനെ പിന്തുണച്ച്...
കര്‍ണാടകത്തില്‍ ബിജെപിയെ ചെറുക്കാന്‍ ജെഡിഎസിന് പിന്തുണ നല്‍കി കോണ്‍ഗ്രസിന്റെ അവസാന നീക്കം. മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന്റെ സഹായം ആവശ്യപ്പെട്ടതായാണ്...
മലയാള സിനിമയിലെ സീനിയർ പ്രൊഡക്ഷൻ കൺട്രോളർ ഏറ്റുമാനൂർ വിജയകുമാർ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇടപ്പള്ളി സ്വദേശിയാണ്. ettumanur sivakumar...
22,900 രൂപയുള്ള ഒപ്പോ എഫ്7 ആയിരം രൂപയ്ക്ക് ലഭിക്കുന്നു. ഫഌപ്കാർട്ട് ‘ബിഗ് ഷോപ്പിങ്ങ് ഡെയ്‌സിന്റെ ഭാഗമായാണ് ഈ സുവർണ്ണാവസരം. 64...
നടന്‍ കലാശാല ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ വൈകിട്ടാണ് സംസ്കാരം. 12.30 മുതല്‍ 4.30വരെ തൃപ്പൂണിത്തുറ...
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി മികച്ച പോരാട്ടമാണ് സിദ്ധരാമയ്യക്കെതിരെ...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ...
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. രമ്യാകൃഷ്ണനും കീര്‍ത്തി സുരേഷുമാണ് പ്രധാന റോളുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. മഹാനടി എന്ന ചിത്രത്തില്‍...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ വിജയച്ചു. സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്ന വരുണയിലാണ് യതീന്ദ്ര ജനവിധി തേടിയത്. അതേസമയം, രണ്ടിടങ്ങളിൽ...
കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മലയാളിയായ കെ.ജെ ജോർജ് വിജയിച്ചു. സർവജ്ഞനഗറിൽ എതിർ സ്ഥാനാർഥിയെ 28,814 വോട്ടുകൾക്ക് പിന്തള്ളിയാണ് കോൺഗ്രസ് സ്ഥാനാർഥിയായ ജോർജിന്‍റെ...