ചെങ്ങാലൂരില്‍ ജീതുവെന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജീതുവിന്റെ ഭര്‍ത്താവുമായ ബിരാജിന്റെ മൊഴി പുറത്ത്. പുതുക്കാട് പോലീസാണ്...
തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ. വഴുതക്കാട് ആര്‍ക്ടെക് ഫ്ളാറ്റിന്റെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. ഫ്ളാറ്റിന്റെ മുകളിലെ ചവറ് സംസ്കരണ...
വിഎം സുധീരന്റെ വീട്ടിലെ വാഴത്തോട്ടത്തില്‍ തകിടും കൂടും. സുധീരന്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ വീട്ടില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ ലഭിച്ചതായി...
ഷിഹാബുദീന്‍ കരീം എ.ആര്‍ റഹ്മാന്‍; സപ്തസ്വരങ്ങള്‍ കൊണ്ട് സാഗരങ്ങള്‍ തീര്‍ത്ത സംഗീത മാന്ത്രികന്‍. ‘മൊസാര്‍ട്ട് ഓഫ് മദ്രാസ്’ എന്നും, ‘ഇസൈപുയല്‍’...
കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് കൂടുതൽ ചർച്ചകൾ നടക്കുന്നതെന്ന് ജസ്റ്റിസ്...
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവം കാരണമാണ് ഫെർഗൂസണെ സാൽഫോർഡ് ആശുപത്രിയിൽ...
ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. സംഭവത്തിൽ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റെന്നാണ് വിവരം. നാല് ഭീകരരെ...
പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ്...
പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമാകില്ലെന്ന് സുപ്രീം കോടതി. 18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച്...
നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഎ സ്കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം...