സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കി. 471 സ്റ്റേഷനുകളിലാണ് സിസിടിവി സ്ഥാപിക്കുന്നത്. സ്റ്റേഷനിലെ കമ്പ്യൂട്ടറുകളുമായി ക്യാമറ ബന്ധിപ്പിക്കണമെന്നും നിര്‍ദ്ദേശം. രണ്ട്...
പ്രവീണ്‍ തൊഗാഡിയക്ക് തിരിച്ചടി .വിഎച്ച്പി തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി .വിഎച്ച്പി അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും....
വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ അരവിന്ദന്റെ അതിഥികളുടെ ട്രയിലർ പുറത്ത്. എം മോഹനൻ ആണ് സംവിധാനം. നിഖില വിമൽ ആണ്...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 24 ആം സ്വർണം. വനിതാ വിഭാഗം ടേബിൾ ടെന്നിസിലാണ് സ്വർണം. നേരത്തെ പുരുഷൻമാരുടെ 125 കിലോഗ്രാം...
സിറിയയിലെ വ്യോമാക്രണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ദമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍. യുഎന്നിന്റെ അനുമതിയില്ലാതെയാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തിയത്.....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23 ആം സ്വർണം. പുരുഷൻമാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ...
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനോടെ പ്രശസ്തയായ താരം പ്രിയാ വാര്യര്‍ ചോക്ളേറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചു. മഞ്ചിന്റെ പരസ്യമാണിത്....
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച വിഷു വിപണി വിഷുക്കണി 2018ന്റെ ജില്ലാതല ഉദ്ഘടാനം...
ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ആര്‍ടിഎഫ് പിരിച്ചു വിട്ടത്....
കാശ്മീരില്‍ ക്രൂര മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട മുസ്ലീം കുട്ടി മനസാക്ഷിയുള്ളവരുടെ നെഞ്ചിലെ നീറ്റലാണ്. രാജ്യം മുഴുവന്‍ ആ കുഞ്ഞിന്റെ നീതിയ്ക്കായി...