പെരിന്തൽമണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്.സംഭവത്തില്‍ മകൻ മുഹമ്മദ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികരോഗിയാണ് നൗഷാദെന്നാണ് പോലീസ്...
മാധവ് രാമദാസന്റെ പുതിയ ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഉള്‍പ്പെടുന്ന മലയാള സിനിമാ ലോകം. ഇളയരാജ...
പേരാമ്പ്രയിലെ വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണൽ സെഷൻസ് കോടതിയാണ്...
എന്‍ഡിഎ മുന്നണി വിട്ട ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) തീരുമാനം നിര്‍ഭാഗ്യകരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ടിഡിപിയുടെ...
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ സമരം നടത്തുമ്പോള്‍ ബദല്‍ സാധ്യതകള്‍ക്കായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കീഴാറ്റൂരിലെ ബൈപ്പാസ് മേല്‍പ്പാലമായി മാറ്റി...
കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. കേസിൽ ലാലു പ്രസാദ് യാദവിന് ഏഴ് വർഷം...
ഐഎസ് കേസ് പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്.ബീഹാർ സ്വദേശിനിയാണ് യാസ്മിൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസില്ഡ...
ആന തീ തിന്നുമോ? കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ടാല്‍ നമ്മുടെ സംശയം തീരും. കാട്ടുതീയില്‍...
ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു. വിവരങ്ങൾ...
യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റുകള്‍ക്ക് കീഴടക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാം തവണയും ഏകദിന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി....