Advertisement
ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് സൂചന

നടി ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറൻസിക് ഫലം. ഇത് എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷൻ പരിശോധിക്കും. വീണ്ടും പോസ്റ്റുമാർട്ടം നടത്തുമെന്നും സൂചനയുണ്ട്....

പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലിൽ കണ്ടെത്തി

മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ പോലീസിലെ ലോക്കൽ ആംസ് യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന പ്രതീക്ഷ...

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഝാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ പലാമു ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ....

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചു

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്  ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...

മധുവിന്റെ മരണം; പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ കുടുംബത്തെ കാണും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍...

നാഗാലാന്റില്‍ പോളിംഗ് സ്റ്റേഷനില്‍ ബോംബാക്രമണം

നാഗാലാന്റില്‍ പോളിംഗ് സ്റ്റേഷന് നേരെ ബോംബാക്രമണം. ടിസിറ്റിലെ മോണ്‍ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു....

സഭ പ്രക്ഷുബ്ധം

സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍, മധു...

മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് ആരംഭിച്ചു

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റിലും മേഘാലയയിലും നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് നാല്...

കെ സുധാകരന്‍ നിരാഹാരം ഇന്നവസാനിപ്പിക്കും

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാരസമരം കെ.സുധാകരൻ ഇന്നവസാനിപ്പിക്കും. ഒമ്പത്  ദിവസം  നീണ്ട സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.  ഷുഹൈബ്...

ശ്രീദേവിയുടെ മൃതദേഹം ഇന്നെത്തിക്കും

അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സോ​നാ​പൂ​രി​ൽ എം​ബാം ചെ​യ്ത​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നാണ്...

Page 17141 of 17586 1 17,139 17,140 17,141 17,142 17,143 17,586