Advertisement
കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാര്‍ത്തിയ്ക്കെതിരെ കേസ് നടക്കുകയാണ്. ഐഎന്‍എക്സ് മീഡിയാ പണം ഇടപാട് കേസിലാണ്...

പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു

പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. ചോദ്യോത്തര വേള റദ്ദാക്കണമെന്ന പ്രതിപക്ഷ...

ശ്രീദേവിയുടെ സംസ്കാരം ഇന്ന്

ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്കാരം ഇന്ന്.   നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിച്ചത്.പ്രത്യേക വിമാനത്തിലാണ്...

കൊലയാളികള്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിനായി കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ വാഹനവും പോലീസ് കണ്ടെത്തി. മട്ടന്നൂര്‍...

എലിസബത്ത് രാജ്ഞിയുടെ പ്രണയം ലൗണറിനോട്…

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ഇപ്പോള്‍ പ്രായം 77. ഇത്രയും പ്രായമായിട്ടും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രണയമുണ്ട്. രാജ്ഞിയുടെ പ്രണയം ലൗണറിനോടാണ്....

കാശ്മീരില്‍ ഐഎസ് താവളങ്ങളുണ്ടെന്ന അഭ്യൂഹം ആഭ്യന്തരമന്ത്രാലയം തള്ളി

ജമ്മുകാശ്മീരില്‍ ഭീകരസംഘടനയായ ഐഎസിന്റെ സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാശ്മീരില്‍ ഐഎസ് താവളങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ്...

എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വെട്ടിപരിക്കേല്‍പ്പിച്ചു

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. അ​യൂ​ബ് എ​ന്ന​യാ​ളാ​ണ് കു​ഞ്ഞി​നെ വെ​ട്ടി​യ​തെ​ന്ന്...

ശ്രീദേവിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്

ശനിയാഴ്ച ദുബായില്‍ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്‌കാര ചടങ്ങ് നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഇന്ന് രാത്രി...

വിജയ് ഹസാരെ കിരീടം കര്‍ണാടക സ്വന്തമാക്കി

ന്യൂഡൽഹി: വിജയ് ഹസാരെ കിരീടം കർണാടക സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 41 റണ്‍സിന് തോൽപ്പിച്ചാണ് കർണാടക കിരീടം നേടിയത്. ആദ്യം ബാറ്റ്...

ശ്രീദേവിയുടെ മൃതദേഹം രാത്രി മുംബൈയില്‍ എത്തും

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് രാത്രി പത്തോടെ മുംബൈയില്‍ എത്തും. വൈകീട്ട് 6.30 ന് ദുബായ് വിമാനത്താവളത്തില്‍ നിന്ന് മൃതദേഹവും...

Page 17139 of 17588 1 17,137 17,138 17,139 17,140 17,141 17,588