റിലീസിന് മുന്‍പേ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പദ്മാവത് എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം. മുന്‍പ് പദ്മാവതി എന്ന പേരായിരുന്നു...
2008 ലെ ഗുജറാത്ത് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ മുജാഹിദീൻ ഭീകരൻ അബ്ദുൽ സുബ്ഹാൻ ഖുറൈഷി പിടിയിൽ. ഡൽഹി പോലീസാണ്...
യുഎഇയിൽ ശക്തമായ തണുപ്പും പൊടിക്കാറ്റും. ഇതേ തുടർന്ന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ താപനില 15...
നടി ആക്രമിക്കപ്പെട്ട കേസിൽ സമർപ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകർപ്പ് പ്രതിയായ ദിലീപിന് നൽകരുതെന്ന് പൊലീസ്. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഫെബ്രുവരി 4 മുതൽ സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരം തുടങ്ങും....
സിസ്റ്റര്‍ അഭയക്കേസില്‍ തെളിവി നശിപ്പിക്കാന്‍ കൂട്ട് നിന്ന മുന്‍ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കെതിരെ കേസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെടി മൈക്കിളിനെതിരെയാണ്...
ജമ്മുവില്‍ പാകിസ്ഥാന്‍റെ ആക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാവേലിക്കര പുന്നമൂട്...
മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുൾ റഹ്മാൻ എന്നിവരമാണ് മരിച്ചത്. മധുര നാഗൂർ...
നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. കേസില്‍ പോലീസ് അനുബന്ധകുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ...
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ആദ്യ വിധി ഇന്ന്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ,ആർഡിഓ കോടതിയിലെ ഉദ്യോഗസ്ഥരും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന്...