ലോക്സഭാ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍ 23സീറ്റുകള്‍ നേടുമെന്ന് സര്‍വെ. രജനി മത്സരിച്ചാല്‍ എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും കോണ്‍ഗ്രസിന്റെ...
വിമാനയാത്രയ്ക്കിടെ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം. വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിർദ്ദേശം. ഇതു സംബന്ധിച്ച അറിയിപ്പും...
കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. എബി.വി.പി പ്രവർത്തകൻ ശ്യാം പ്രസാദിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്....
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന യെച്ചൂരി നിലപാടും യാതൊരു കാരണവശാലും കോണ്‍ഗ്രസുമായി കൂട്ടുകൂടരുതെന്ന കരാട്ട് നിലപാടും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന...
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. മാണിയും പാര്‍ട്ടിയും യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ്...
ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്പില് സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന് ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ...
രാമക്കൽമേട്ടിലെ കുറവൻ കുറത്തി പ്രതിമയിൽ വിള്ളൽ രൂപപെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇരട്ട ശില്പത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ്...
സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ റിപ്പോര്‍ട്ട്. ഭരണത്തില്‍ സിപിഎം ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നാണ് സിപിഐയുടെ വിമര്‍ശനം....
കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘമെത്തി. നാല് പേരടങ്ങുന്ന സംഘമാണ് കുണ്ടുതോട് എബ്രഹാമിന്റെ വീട്ടിലെത്തിയത്. നാല് പേരും ആയുധധാരുകളായിരുന്നു എന്ന് എബ്രഹാം പോലീസിനോട്...
ഡല്‍ഹിയില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ ഇലക്ഷന് കമ്മീഷന്റെ നടപടിയ്ക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയിലേക്ക്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്...