പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സമിതി പാനല്‍. നിലവിലെ ഒമ്പത് അംഗങ്ങളെ ഒഴിവാക്കി. പി ഗഗാറിന്‍, ഇഎന്‍ മോഹന്‍...
നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചന പ്രവാഹം. താരത്തിന്റെ നിര്യാണത്തില്‍ അതീവ സങ്കടമെന്നാണ് പ്രധാനമന്ത്രി മോഡി പ്രതികരിച്ചത്. സിനിമാ മേഖലയില്‍ വളരെയേറെ...
അന്തരിച്ച ബോളിവുഡ് സൂപ്പര്‍ താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുബൈയില്‍ എത്തിക്കും. പ്രത്യേക് ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് മൃതദേഹം എത്തിക്കുക...
ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഗായാൻ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ...
മരണം ഒരു ഞെട്ടലാണ്, സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പോലെ, നിനച്ചിരിക്കാത്ത ക്ലൈമാക്സ് പോലെ അങ്ങനെയാണ് ശ്രീദേവിയെന്ന ഈ അഭിനയതാരകം മറഞ്ഞെന്ന...
ബോളിവുഡ് എന്നല്ല ചലച്ചിത്ര ലോകം ഒന്നാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് റാണി ശ്രീദേവിയുടെ മരണത്തില്‍. ശക്തയായ നായികയായി ചലച്ചിത്ര ലോകത്തെ മുഴുവന്‍...
മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പീസ് ഇന്റർനാഷ്ണൽ സ്കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബർ പിടിയിൽ. ...
നടി ശ്രീദേവി (54) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ന് ദുബായില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഭർത്താവ് ബോണി...
ദക്ഷിണാഫ്രിക്കയിലെ ന്യുലാന്‍ഡില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം....
തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി കെഎസ്ആര്‍ടിസി എംഡിയുടെ സർക്കുലർ. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍...