Advertisement
ഇന്നത്തെ പ്രധാനവാർത്തകൾ (20-10-2021)

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഓറഞ്ച് അലേർട്ടും പിൻവലിച്ചു; തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങും സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം....

‘ഫിറ്റ്‌നസ് എന്നാൽ കോൺഫിഡൻസ്’; ഇത് ജിനുവിന്റെ വെയിറ്റ്‌ലോസ് ചലഞ്ച്

ഫിറ്റ്‌നസ് എന്നാൽ കോൺഫിഡൻസ് എന്ന് കൂടിയാണെന്ന് ജിനു ബെൻ തിരിച്ചറിഞ്ഞത് കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ്. ഒരു ഘട്ടത്തിൽ എഴുപത്...

‘1.68 കോടി തട്ടി’; മോന്‍സണെതിരെ വീണ്ടും കേസ്

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് പണം തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പരാതി. പാലാ സ്വദേശി രാജീവ്...

സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് അവഗണിച്ചു; അട്ടിമറിയുടെ തെളിവുകള്‍ ട്വന്റിഫോറിന്

സപ്ലൈകോ ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ്...

കോഴിക്കോട്ട് മക്കളുമായി കിണറ്റില്‍ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം; കുട്ടികള്‍ മരിച്ചു

കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്....

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ തുറക്കും

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ നാളെ മുതല്‍...

കൊവിഡ് രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കും; നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കും. ഇത്തരം...

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം; രണ്ട് കുട്ടികള്‍ മരിച്ചു

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു...

രഘുവരനില്‍ നിന്ന് റിസ ബാവയിലെത്തിയ’ജോണ്‍ ഹോനായി’; അനുസ്മരിച്ച് സംവിധായകന്‍ സിദ്ദിഖ്

അന്തരിച്ച നടന്‍ റിസ ബാവയെ അനുസ്മരിച്ച് സംവിധായകന്‍ സിദ്ദിഖ്. റിസ ബാവയുടെ മരണം തികച്ചും അപ്രതീക്ഷിതമാണെന്ന് സിദ്ദിഖ് പറഞ്ഞു. അദ്ദേഹം...

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം; ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം തള്ളി ഹൈക്കോടതി

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി തള്ളി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്നായിരുന്നു യുവതിയുടെ...

Page 1 of 201 2 3 20