തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എടപ്പാടി പളനിസ്വാമി സർക്കാരിന് നിർണായകമായ വിധിയാണിത്. ...
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്.ഒക്ടോബര്‍ 10ന്...
ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം.ഇന്നലെ രാത്രി ഒന്‍പതര മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാറിലെത്തിയ...
കുറച്ച് ദിവസമായി കൊച്ചിയുടെ പലഭാഗത്തും ഇവനെ കണ്ടവരുണ്ട്. കേട്ടവറിവായിരുന്നു പലർക്കും. എങ്കിലും ഇന്നലെ സീപോർട്ട് എയർപോർട്ട് റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയപ്പോഴാണ്...
തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറിയും കൂട്ടാളിയും പിടിയില്‍. ജില്ലാ സെക്രട്ടറി...
രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പുതിയ വില ഇന്നലെ അർദ്ധ...
രാത്രി വീടിന് പിന്നില്‍ പതുങ്ങി ഇരുന്ന് ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നാവായിക്കുളം കുന്നുവിള സ്വദേശി പ്രദീപാണ് പിടിയിലായത്....
ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് യുവതികള്‍...
നിവിന്‍ പോളിയും, സണ്ണിവെയ്നും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കന്നഡ നായിക...
സ്ത്രീ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം.ഝാജറിലെ ആശ്രമത്തിലാണ് മോഷണം നടന്നത്. ഇലക്ട്രോണിക്...