Advertisement
താനും ദിലീപും നിരപരാധി; നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കേസില്‍ താനും ദിലീപും നിരപരാധിയാണെന്നും സുനില്‍ കുമാറുമായി പരിചയമില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി. സൗഹാര്‍ദ്ദപരമായാണ് അന്വേഷണ...

അവസാനം ഡാഡാ നമ്മുടെ ചിത്രമെടുത്തു. പൃഥ്വിയുടെ ചിത്രത്തിന് ഭാര്യയുടെ കമന്റ്

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പൃഥ്വി ഭാര്യ സുപ്രിയയുടേയും മകളുടേയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമാണ് പൃഥ്വി കുടുംബത്തിന്റെ...

വയനാട്ടില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വയനാട്ടിലെ വിവിധ ഇടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടും....

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള; പാട്ടെത്തി

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലെ പാട്ടെത്തി. നനവേറെ എന്ന് തുടങ്ങുന്ന സന്തോഷ് വര്‍മ്മയുടെ വരികളില്‍...

സിന്ധുവിന് കിരീടം

കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം.​ജപ്പാ​ന്‍ താ​രം നോ​സോ​മി ഓ​കു​ഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോർ...

ലൂക്കാ, ടൊവീനോയുടെ പുതിയ ചിത്രം

തരംഗത്തിന് ശേഷം ടൊവീനോയുടെ പുതിയ ചിത്രം അൗണ്‍സ് ചെയ്തു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കാ എന്ന ചിത്രത്തിലാണ് ടൊവീനോ...

മരുന്ന് മാറികൊടുത്തു; തിരു. മെഡിക്കല്‍ കോളേജില്‍ രോഗി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു. സംഭവത്തെ തുടര്‍ന്ന് നഴ്സിനെ സസ്പെന്റ് ചെയ്തു. എട്ട് തവണയാണ് മരുന്ന് മാറി...

അഫ്ഗാനില്‍ ആക്രമണം; അഞ്ച് പോലീസുകാര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ ബദ്ഗിസ് പ്രവിശ്യയിലെ ചേക്ക്പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍...

പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു

കനത്ത മഴയില്‍ കോട്ടയം- ചങ്ങനാശ്ശേരി റൂട്ടില്‍ റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു. ഇവിടെ റെയില്‍വേ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ചിങ്ങവനത്തിന്...

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; അന്‍സിബ

 നടി അന്‍സിബ വിവാഹിതയായി എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരത്തിനെതിരെ താരം തന്നെ രംഗത്ത്. ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ഉപയോഗിച്ചാണ്...

Page 150 of 721 1 148 149 150 151 152 721