ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്....
വയനാട് നൂല്‍പ്പുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസുവാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും ഭാര്യ...
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സർദാർ സരോവർ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.1961ൽജവഹർലാൽ നെഹ്റു തറക്കല്ലിട്ട അണക്കെട്ടാണിത്. നർമദാ...
ഫുടോബോള്‍ ലോകത്ത് നിരവധി ഫുട്ബോള്‍ മാന്ത്രികന്മാരുണ്ട്. ഓരോ ലോകക്കപ്പിലും കാലുകൊണ്ട് ഗോള്‍ മാന്ത്രികം കുറിക്കുന്ന ഓരോരുത്തരേയും ഫുട്ബോള്‍ മാന്ത്രികന്‍ എന്ന്...
ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. രണ്ട് മലയാളികളും എട്ട് കന്യാകുമാരി സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്....
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും. പത്ത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍...
അട്ടപ്പാടി ആനക്കല്ലില്‍ ഉരുള്‍പ്പൊട്ടല്‍. നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.മഴ കനത്തതോടെ ഏത് നിമിഷവും ഉരുള്‍പ്പൊട്ടിയേക്കാമെന്ന ഭീതിയിലായിരുന്നു അട്ടപ്പാടി. 2015 ജൂണ്‍...
ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 18 കാരന്‍ അറസ്റ്റില്‍. ഡോവറില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ...
ചലച്ചിത്ര നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.മൂവാറ്റുപുഴ...
ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണത്തിന് എതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയ...