ഈ കുട്ടിയുമായി മുഖ സാദൃശ്യം ഉണ്ടോ നിങ്ങള്‍ക്ക്. പ്രായം 20നും 25നും ഇടയിലാണോ? എന്നാല്‍ മഞ്ജുവാര്യരുടെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ക്കും...
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ആരാധകരുടെ തെറിവിളി, ഒടുക്കം മാപ്പ് പറഞ്ഞ തല തന്നെ രംഗത്ത്...
മാധ്യമപ്രവര്‍ത്തകന്റെ കയ്യിലെ ഡ്രോണ്‍ കണ്ടപ്പോള്‍ ഘാന സ്വദേശി അബ്ദുള്ള ചോദിച്ചു ‘എനിക്ക് ഇതില്‍ ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ? കുറച്ച്...
നിവിന്‍ പോളിയെ വിമ്രശിച്ച് നാന എന്ന സിനിമാ വാരിക എഴുതിയ റിപ്പോര്‍ട്ടിനെതിരെ സംവിധായകന്‍ ശ്യാമപ്രസാദ് രംഗത്ത്. ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും...
മിനിമം തുക അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്തത് 235.06 കോടി രൂപ. 38874 അക്കൗണ്ടുകളില്‍ നിന്നായാണ്...
ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള യാത്രയില്‍ സര്‍ക്കാര്‍ താമസ സൗകര്യം ഒഴിവാക്കി പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി മോഡി. സര്‍ക്കാര്‍...
ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് 29.5ശതമാനം എസ്ഗ്രേഷ്യ നല്‍കും. ഇതിന്റെ സീലിംഗ് 85,000രൂപയാണ്. ഇത്തവണയും ഓണ ദിനത്തില്‍ ബെവ്കോ ഔട്ട്ല ലെറ്റുകള്‍...
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുടെ ആദ്യ ടീസര്‍ പുറത്ത്. നിവിന്‍പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ...
ഇടുക്കി കട്ടപ്പനയില്‍ 20കോടിയുടെ ഹാഷിഷ് പിടിച്ചു. സംഭവത്തില്‍ ശിവസേന നേതാവടക്കം മൂന്ന് പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ അഭിഭാഷകനാണ്. ഇന്ന്...
ഡല്‍ഹിയില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ തീകൊളുത്തിക്കൊന്നു. വികാസ്പുരി സ്വദേശിനി പര്‍വിന്ദര്‍ കൗറാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുര്‍തരണ്‍ സിംഗിം ബന്ധുക്കളും...