സാങ്കേതിക പ്രശ്നങ്ങള്‍ വിലങ്ങുതടിയായി, പുലിമുരുകന്‍ ത്രിഡി ഇന്ന് പ്രദര്‍ശനത്തിന് എത്തിയില്ല. 56തീയറ്ററുകളില്‍ ഇന്ന് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപനം. പല...
കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവ് പിടിയില്‍. തൊടുപുഴ വെള്ളിയാമറ്റം ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ്ജാണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍...
മമ്മൂട്ടി ടിനിയ്ക്ക് സമ്മാനിച്ച ഷര്‍ട്ടാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്മാനമായി ലഭിച്ച ഈ ഷര്‍ട്ടിന്റെ പ്രത്യേകത ഇന്നാണ് ടിനി അറിഞ്ഞത്, അതും...
സൗജന്യമായി 4ജി ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. റിലയൻസ് ജിയോ ഇന്‍റലിജൻസ് സ്മാർട് ഫോണാണ് അവതരിപ്പിച്ചത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ. ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായപ്പോഴാണ് പള്‍സര്‍ സുനിയുടെ...
താര നിശ വഴി ലഭിച്ച പണം വരുമാനത്തില്‍ കാണിക്കാതെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി...
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് എം എൽ എയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എ....
ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസം തീയറ്റര്‍ സമുച്ചയം നില്‍ക്കുന്ന ഭൂമിയില്‍ വന്‍ ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ...
അല്‍പം മുമ്പ് തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു മരണം.കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്ക്....