ആലപ്പുഴയില്‍ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം. തലവടി സ്വദേശി ഗോപകുമാര്‍ തത്തംപള്ളി സ്വദേശി ലാല്‍ ജോസഫ് എന്നിവരാണ് മരിച്ചത്....
കൊച്ചി മെട്രോയില്‍ ചില ‘അരുതാത്തവ’ ഉണ്ട്. അയ്യായിരും രൂപ മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്നവയാണ് അവ. മെട്രോ...
ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തിങ്കളാഴ്ച കുവൈറ്റിലെത്തും. കുവൈറ്റ് അമീര്‍ ഷേഖ് സാബാ...
നടിെയ ആക്രമിച്ച കേസിൽ പൾസർ സുനിൽ, വിഷ്ണു, വിപിൻലാൽ എന്നിവെര വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനിയ്ക്കൊപ്പം സഹതടവുകാരന്‍ വിഷ്ണു,...
ആറ്റിങ്ങല്‍ മാമത്ത് ദേശീയ പാതയ്ക്കരികില്‍ ടാക്സി ഡ്രൈവര്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി സജിൻ ലാൽനെയാണ് പൊള്ളലേറ്റ...
സ്വര്‍ണ്ണവിലെ പവന്‍ 80രൂപ കുറഞ്ഞ് 21,600രൂപയായി. ഗ്രാമിന് 10രൂപയാണ് കുറഞ്ഞത്. gold price...
പന്തളത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കീരു കുഴി പൊങ്ങലടി കാഞ്ഞിരമിളയില്‍ കെഎം ജോണും...
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ബത്തേരി പോലീസാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാല്...
കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെ നടന്‍ ധര്‍മ്മജന്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്. ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ച്...
ഇന്ത്യയിലെ 46പൈതൃക മ്യൂസിയങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ഈ പട്ടികയില്‍ വരുന്നതിനാലാണ് താജ്മഹലിലും സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം വരുന്നത്. ആര്‍ക്കിയോളജിക്കല്‍...