കണ്ണൂർ –യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പതുമണിയോടെ ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് സത്രീയെ മരിച്ച നിലയില്‍...
ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ- ആര്‍ എസ് എസ് സംഘര്‍ഷം. കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. അഞ്ച് പേര്‍ക്ക് വെട്ടേറ്റു...
കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി....
തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ പ്രതി മരണമടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയ്ക്ക് നോട്ടീസ് അയച്ചു. തലശ്ശേരിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ...
എരിയുന്ന വയറുകള്‍ക്ക് ഹര്‍ത്താല്‍ ഇല്ല എന്ന ആഹ്വാനവുമായി ഇന്നും കണ്ണൂരില്‍ ബ്ലഡ് ജോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ഭക്ഷണ...
കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന് പോലീസ് അറിയിച്ചു.നീര്‍ച്ചാലില്‍ സ്വദേശി ഫാറൂഖാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി...
കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍...
ഇപി ജയരാജന് എതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ നാളെ വിജിലന്‍സ് ഈ വിഷയത്തിലെ നിലപാട് അറിയിക്കും. ത്വരിത പരിശോധന വേണമെന്ന്...
കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു 12 കുട്ടികളാണ് ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ്...
വിവാദ നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. നിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍...