കാശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരും തമ്മില്‍ പോരാട്ടം തുടരുന്നു. മൂന്ന് ഭീകരരെ സൈന്യം കീഴ്പ്പെടുത്തി....
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കക്ക്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ...
രാജസ്ഥാന് ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ മീണയുടെ ഭാര്യ പരാതി നല്കി....
ബംഗ്ലാദേശിലെ ട്രെയിന്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്....
കോട്ടയം നാഗമ്പടത്ത് ഫ്ളവേഴ്സിന്റെ എക്സ്പോയില്‍ വന്‍ ജനത്തിരക്ക്. കഴിഞ്ഞ ദിവസം ഓണം അവധി ആരംഭിച്ചതോടെ ഇങ്ങോട്ടുള്ള തിരക്ക് ക്രമാതീതമായി. സന്ദര്‍ശകരെ നിയന്ത്രിക്കാന്‍...
കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടിലെ അബ്ദുല്‍ ലത്തീഫാണ് തൂങ്ങി മരിച്ചത്. വണ്ടൂര്‍ പോലീസ് സ്റ്റേഷനിനില്‍...
മുൻ വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമം അന്തരിച്ചു. 55 വയസായിരുന്നു. കുറേ നാളായി അസുഖ ബാധിതനായി പുനലൂർ സ്വകാര്യ...
ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് സംഭവം. ഭീകരര്‍ക്കായി തെരച്ചില്‍ നടന്നു...
മുഖ്യമന്ത്രി പിണറായി വിജയന് ബക്രീദ് ആശംസകള്‍ നേര്‍ന്നു . ‘ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ബക്രീദ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഒരേ മനസോടെയാണ്...
ഉത്തര്‍ പ്രദേശിലെ പന്നയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള പരാതി മജിസ്ട്രേറ്റ്...