രാജസ്ഥാന്‍ ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ മീണയുടെ ഭാര്യ പരാതി നല്‍കി. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറാണ് മീണയുടെ ഭാര്യ ഗീത സിങ്‌ദോ.
ഭര്‍ത്താവിനെതിരെ ഗീത നല്‍കിയ കേസില്‍ മകള്‍ ഗീതാജ്ഞലി ഏപ്രില്‍ 21ന് ഹൈകോടതിയില്‍ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഴി നല്‍കി. അച്ഛന്‍ അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടിയായിരിക്കുമ്പോള്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുണ്ടെന്നുമാണ് ഗീതാജ്ഞലി കോടതിയില്‍ മൊഴി നല്‍കിയത്. ലണ്ടനില്‍ പഠിക്കുകയാണ് ഇപ്പോള്‍ ഗീതാഞ്ജലി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here