കൊല്ലത്ത് ഇന്ന് രാവിലെ കോടതി വളപ്പില്‍ നടന്ന ബോംബ് സ്ഫോടനം ആട് ആന്റണിയെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ച ഉടനെ. പോലീസുകാരനെ...
മിമിക്രി കലാകാരന് സുഭാഷ് കൊല്ലം അന്തരിച്ചു. ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന മിമിക്രി കലാകാരന് സുഭാഷ് കൊല്ലം...
മടക്കി കൈയില്‍കെട്ടാവുന്ന ഒരു ഫോണ്‍, രണ്ടായി മടക്കാവുന്ന ടാബ്ലറ്റ്ഫോണ്‍. സാന്‍ഫ്രാന്‍സിസ് കോയില്‍ നടന്ന ചടങ്ങില്‍ ലെനോവ അവതരിപ്പിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍...
ഫോട്ടോകള്‍ എടുത്ത് കൂട്ടിയാല്‍ മാത്രം പോര. വല്ലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനെ ഒരെണ്ണം കൂടി എടുക്കണം. എങ്കിലേ ഫോട്ടോകള്‍ക്ക് ഒരു...
ഹൈദ്രാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. അമ്പര്‍പേട്ടിലെ ഒരു ചാലില്‍ നിന്നുള്ള വെള്ളത്തിന്റെ...
ഇംഗ്ലീഷില്‍ ഒന്നൊന്നര ഡയലോഗ് പറയുന്നിടത്ത് മലയാളിയ്ക്ക് ഒരു മൂളല്‍ മതി. ആ കാര്യം മുഴുവനും ഒരു പക്ഷേ അതിലപ്പുറവും മനസിലാക്കിക്കാന്‍!!അത്രയ്ക്ക്...
സ്ക്കൂള് പ്രവേശനത്തിന് ഇനി മുതല്‍ വാക്സിനേഷന് നിര്‍ബന്ധം. സംസ്ഥാനത്ത് പ്രതിരോധ വാക്സിനുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാന്‍ സര്‍ക്കാറാണ് ഈ തീരുമാനം...
കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാലക്കാട് നെല്ലായിൽ സിപിഐഎം പ്രവർത്തകരുടെ...
മല്ലുവാണോ? എന്നാല്‍ കളിക്കല്ലേ…ഈ തട്ടുപൊളിപ്പന്‍ ഗാനം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. ഒരു ശരാശരി മലയാളി യൂത്തന്‍ എങ്ങനെയാണെന്ന് ഈ വീഡിയോ പറഞ്ഞുതരും....
അടുത്ത കൊല്ലം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും ഒരേ ഒരു യൂണിഫോം മാത്രം. വ്യത്യസ്ത ദിനങ്ങളില്‍ വ്യത്യസ്ത യൂണിഫോം എന്ന...