വെള്ളത്തിന് മെട്രോയേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് കാണിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പുതിയ മുഖ്യ മന്ത്രി പിണറായി...
കമല്‍ഹസ്സന്റെ ഷൂട്ടിംഗ് പരോഗമിക്കുന്ന ചിത്രം സബാഷ് നായിഡുവിനെതിരെ ദളിത് സംഘടനകള്‍ രംഗത്ത്. ചിത്രം ഒരു ജാതിയെ മഹത്വവല്‍ക്കരിക്കുന്നു എന്ന പരാതിയുമായാണ്...
വ്രതശുദ്ധിയുടെ നോമ്പുകാലത്തിന് വൈവിധ്യമാര്‍ന്ന നോമ്പുതുറ വിഭവങ്ങളുടെ രുചികൂടിയുണ്ട്. ഇതാ മധുരകല്‍ത്തപ്പത്തിന്റെ രുചിക്കൂട്ട് പച്ചരി-അര കിലോ ചോറ്-ഒരു കപ്പ് ശര്‍ക്കര- കാല്‍...
ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് പറഞ്ഞ വിശ്വ ഹിന്ദ് പരിഷത്ത് നേതാവ് സാഥ്വി പ്രാച്ചിയുടെ പുതിയ വിവാദ പരാമര്‍ശവുമായി വീണ്ടും...
മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ്ണാ ബാലമുരളിയുടെ ഫോട്ടോഷൂട്ട്. ഫോര്‍വാര്‍ഡ് മാഗസിന്റെ ഫോട്ടോഷൂട്ടാണിത്....
ജിഷ വധവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് പെരുമ്പാവൂരില്‍ ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി...
റെയില്‍വേ ജീവനക്കാര്‍ വന്‍ സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 11മുതല്‍ അനിശ്ചിതകാല സമരത്തിനാണ് ജീവനക്കാര്‍ ഒരുങ്ങുന്നത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ്...
മമ്മൂട്ടി പറഞ്ഞപോലെ തന്നെ പുതിയ തലമുറയുടെ ആക്ഷേപഹാസ്യത്തിനുള്ള പുതിയ മാര്‍ഗ്ഗം തന്നെയാണ് ട്രോളുകള്‍. എന്നാല്‍ ചിലപ്പോഴൊക്കെ ചിലത് ഓവറായിപോകാറില്ലേ? സത്യമല്ലേ...
സംസ്ഥാനത്തെ സ്ക്കൂളൂകളിലേക്കാവശ്യമായ ഒന്നാംഭാഗ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാകുമെന്നും കെബി പിഎസ് അറിയിച്ചു. സര്‍ക്കാര്‍- എയിഡഡ്...
സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത്ത് നടപ്പാക്കിയതോടെ ജോലി നഷ്ടമായി മലയാളികള്‍ മടങ്ങിത്തുടങ്ങി. തിങ്കളാഴ്ചയാണ് സൗദിയില്‍ നിതാഖത്ത്...