ധ്യാന്‍ ശ്രീനിവാസന് തിരക്കഥ ഒരുക്കുന്ന ആദ്യ ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍ എത്തി. വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ശ്രീനാഥ് ഭാസി, അജു വർഗീസ്,...
ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം .ലോകത്തിലെ തന്നെ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാര്‍ജ അന്താരാഷ്ട്ര മഹോത്സവം. ഷാർജ ഭരണാധികാരി...
രാജീവ് വധക്കേസിലെ ഉത്തരവിൽ തനിക്കെതിരായ പരാമർശങ്ങള്‍ക്കെതിരെ ജസ്റ്റീസ് പി ഉബൈദ് രംഗത്ത്. ജസ്റ്റീസ് ഹരിപ്രസാദിന്റെ പരാമർശം അനുചിതമാണെന്ന് ഉബൈദ് കുറ്റപ്പെടുത്തി.അഡ്വ. ഉദയഭാനുവിന്റെ...
ജിമിക്കി കമ്മലിന്റെ കേരള വേര്‍ഷനുമായി ബൂഗീ ബട്ടര്‍ഫ്ലൈസ്. കേരളപ്പിറവി ദിനത്തിലാണ് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കെട്ടഴിച്ച് ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍...
തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടിച്ചു. രണ്ട് കൊടുവള്ളി സ്വദേശികള്‍ പോലീസ് കസ്റ്റഡിയില്‍. മുഹമ്മദ് താലിഖ് ഇഖ്ബാല്‍ എന്നിവരാണ് പിടിയിലായത്....
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പിജി വേലായുധന് നായരുടെ രണ്ടാം അനുസ്മര സമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബ്...
ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും.നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്ദോറിലാണ് വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ്...
മൂന്നാർ പ്ലം ജൂഡി റിസോർട്ട് തുറന്നു പ്രവർത്തിക്കാൻ ഗൈ കോടതി അനുമതി. പാറ അടർന്നു വീണു അപകടമുണ്ടായതിനെ തുടർന്ന് റിസോർട്ട്...
കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് റസിയ ഇബ്രാഹിമാണ് രാജി...
രാഷ്ടീയ കൊലപാതകക്കേസുകൾ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസ് നിലവില ബഞ്ച് ഈ മാസം 13ന് തന്നെ കേട്ടാൽ മതിയെന്നും കോടതി....