എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു. രാവിലെ മുതൽ എസ്ബിഐ ഓൺലൈൻ പണമിടപാട് തടസ്സപ്പെട്ടതിൽ എസ്ബിഐ അധികൃതർ ഖേദം പ്രകടിപ്പിച്ചു....
ഇന്ധന, വൈദ്യുതി വിലവർധനവിന് പിന്നാലെ മലയാളികളുടെ നടുവൊടിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ്...
രാജ്യത്ത് സ്വർണ്ണം, പെട്രോൾ വില കൂടും. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയതാണ് സ്വർണ്ണ വില...
പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് 100 രൂപ 50 പൈസ കുറഞ്ഞിരിക്കുന്നത്. ഇന്ന്...
ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു. സെന്‍സെക്സ് 39 പോയന്റ് ഉയര്‍ന്ന് 39152ലും നിഫ്റ്റി...
എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾ പിഴയൊടുക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് സർക്കുലർ. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന...
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ കറന്‍സി...
ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850നു മുകളിലും സെന്‍സെക്സ് 86.18പോയിന്റും ഉയര്‍ന്നു....
എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച...