Advertisement

അടുത്ത മാർച്ചോടെ രാജ്യത്തെ പകുതി എടിഎമ്മുകൾ പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്

സ്വര്‍ണ്ണവില കൂടി

സ്വര്‍ണ്ണവില പവന് 80രൂപ വര്‍ദ്ധിച്ചു. ഇന്നലെ പവന് 200രൂപ കുറഞ്ഞിരുന്നു. 23,000രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്  2875 രൂപയാണ്....

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ഡിസംബർ ഒന്നിന് ശേഷം എസ്ബിഐ ഇന്റർനെറ്റ് സേവനം തടസ്സപ്പെടും

ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം...

സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച 80പവന് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍...

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും നേരിയ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84...

ജബോങ്ങിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന് സൂചന

ജബോങ്ങിൽനിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ഫഌപ്കാർട്ടിന്റെ തന്നെ ഫാഷൻ പോർട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ്...

ഇന്ധനവില കുറഞ്ഞു

ഇന്ധനവിലയിൽ നേരിയ ഇളവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്...

ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവച്ചു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം...

അസംസ്‌കൃത എണ്ണവില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. വില ഒരു ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ്. എണ്ണ ഉദ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിനോട്...

പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയും കുറഞ്ഞു

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18പൈസയും, ഡീസലിന് 17പൈസയുമാണ് കുറഞ്ഞത്. ഈ മാസം മാത്രം പെട്രോളിന് 1.59 രൂപയും, ഡീസലിന്...

Page 348 of 394 1 346 347 348 349 350 394
Advertisement
X
Exit mobile version
Top