നിപ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം June 2, 2018

നിപ വൈറസ് രണ്ടാം ഘട്ടത്തില്‍ എത്തിയെന്ന വാര്‍ത്ത ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. എന്നാല്‍ ഒരിക്കലും നിപ വായുവിലൂടെ പകരില്ലെന്ന...

ഈ പഴം റംസാന്‍ കാലത്ത് മാത്രമല്ല…ഈന്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിയാം May 18, 2018

അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന്‍ കാലത്ത്  ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും...

നോമ്പ് കാലത്തെ തലവേദന പരിഹരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം May 18, 2018

നോമ്പ് കാലത്ത് സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് തലവേദന. രാവിലെ മുതൽ വൈകീട്ട് വരെ ഭക്ഷണമില്ലാതിരിക്കുന്നതുമൂലമാണ് ഇത്തരം തലവേദനകൾ, അതിനാൽ...

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? May 16, 2018

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി....

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമോ? എന്താണ് സത്യം? May 15, 2018

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണം സംഭവിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക… May 14, 2018

വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നു പറയുന്നത്. തലവേദന, കണ്ണുവേദന,...

ഈങ്ങനെയാണ് സ്മാർട്ട്‌ഫോണിലെ നീല വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് May 10, 2018

നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല ഉറക്കം. എന്നാൽ സ്മാർട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന നേരത്ത് ഫോണിൽ നോക്കി ഏറെ...

Page 12 of 25 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 25
Top