കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി 32 വയസുള്ള മഹേഷ് തമ്പാൻ ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക്...
ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കാറിൽ നിന്നും 100 കിലോ കഞ്ചാവ്...
ഇടുക്കിയിൽ ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ...
ഇടുക്കിയിൽ പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിലായി. ബൈസൺ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ...
പാലക്കാട് പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിണാശ്ശേരി സ്വദേശി ദിലീപാണ് മരിച്ചത്. അയൽവാസി ശ്രീനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു....
കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ...
ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമ്പാശേരിയിലാണ് സംഭവം. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59)...
മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ 29 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. താനെയിലാണ് സംഭവം. പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍...
പാലക്കാട് ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു....